കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോ പി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാ ണ് കോഴിക്കോട്ടെ എം.ടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തിയത്.
എം.ടിയുടെ കുടുംബാംഗങ്ങളുമായി സു രേഷ് ഗോപി സംസാരിച്ചു. എം.ടിയ്ക്കൊ പ്പമുള്ള ഓർമകളും പങ്കുവച്ചു.
എം.ടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മ കൾ അശ്വതിയോടും സുരേഷ് ഗോപി സം സാരിച്ചു. വടക്കൻ വീരഗാഥയുടെ ഓർമക ളും തിരക്കഥയുടെ പ്രസക്തിയും പങ്കുവ ച്ച സുരേഷ് ഗോപി മലയാളത്തിന്റെ കലാ മഹത്വമാണ് എംടി എന്ന് അനുസ്മരിച്ചു


