ചാലിശേരി കവുക്കോട് പൊന്നഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മു അമ്മ നിര്യാതയായി
byWELL NEWS•
0
ചാലിശേരി കവുക്കോട് പൊന്നഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മു അമ്മ നിര്യാതയായി. 90 വയസായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. അശോകൻ , ശശിധരൻ, പ്രസന്ന, ജയന്തി എന്നിവർ മക്കളാണ്.