പെരുമ്പിലാവ് ആൽത്തറ തുറക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ കുഞ്ഞുമുഹമ്മദ് നിര്യാതനായി

 

പെരുമ്പിലാവ് ആൽത്തറ തുറക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ കുഞ്ഞുമുഹമ്മദ് നിര്യാതനായി 65 വയസ്സ് ആയിരുന്നു. ഖബറടക്കം നടന്നു പെരുമ്പിലാവ് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ആമിനയാണ് മാതാവ്. ഫാത്തിമ, സുബൈദ,ഹംസ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post