പെരുമ്പിലാവ്- കുറ്റിപ്പുറം സംസ്ഥാനപാത കൊരട്ടിക്കര പ്രിയദർശനി സ്റ്റോപ്പിന് സമീപം റോഡിലെ ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചത് പരിഭ്രാന്തി പടർത്തി.ഞായറാഴ്ച ഉച്ചക്ക് 2.30 ന് സംഭവം തീ പടർന്ന വിവരം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് എത്തി തീ അണച്ചു . വഴിയരികെ പാർക്ക് ചെയ്തിരുന്ന സ്വകാര്യ സ്കൂൾ ബസിലെ പിൻവശത്തേക്ക് തീ എത്തിയെങ്കിലും ഫയർ ഫോഴ്സ് എത്തിയതിനാൽ അപകടം ഒഴിവായി