പോർക്കുളം അകതിയൂർ പുഴങ്കര താഴെക്കാട്ട് വിജയ കുമാർ നിര്യാതനായി


പോർക്കുളം അകതിയൂർ പുഴങ്കര താഴെക്കാട്ട് വിജയ കുമാർ നിര്യാതനായി. 65 വയസായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ചെറുതിരുത്തി ശാന്തിതീരത്ത് നടത്തും. രതിയാണ് ഭാര്യ. ശ്രീധർ, അനന്തു എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post