കുമ്പിടി വായനശാല സംഘടിപ്പിക്കുന്ന എം.ടി സ്മൃതി ശനിയാഴ്‌ച.

 

കുമ്പിടി വായനശാല സംഘടിപ്പിക്കുന്ന എം.ടി സ്മൃതി ശനിയാഴ്‌ച.ഫെബ്രുവരി 8 ശനിയാഴ്‌ച വൈകീട്ട് 5.30 ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എം എൽ എ,പി. മമ്മിക്കുട്ടി എം എൽ എ,എഴുത്തുകാരനും പ്രഭാഷകനുമായ വി ആർ സുധീഷ് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്,എഴുത്തുകാരൻ 

വിജു നായരങ്ങാടി,ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി കെ ചന്ദ്രൻ, എഴുത്തുകാരി ദീപ നിശാന്ത്,പി.വി. കുട്ടൻ,എം.ടി. രവീന്ദ്രൻ,സിനിമ, സീരിയൽ നടൻ എം.ജി. ശശി തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post