കാളിയൻസ് പുരസ്കാരം കലാമണ്ഡലം വാസുദേവൻ ഏറ്റുവാങ്ങി.


 കാളിയൻസ് പുരസ്കാരം കലാമണ്ഡലം വാസുദേവൻ ഏറ്റുവാങ്ങി.


അകിലാണം ശ്രീകുട്ടറക്കാവ് താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി അവാർഡ് ദാന ചടങ്ങ് നടന്നു. അകിലാണം കാളിയൻസ് ആഘോഷ കമ്മിറ്റിയുടെ പ്രഥമ പുരസ്കാരം കലാശ്രീ കലാമണ്ഡലം വാസുദേവന് സമ്മാനിച്ചു. 

നരിപ്പറമ്പ് മന വാസുദേവൻ നമ്പൂതിരി പുരസ്കാരം സമ്മാനിച്ചു. വി.പി രാജേഷ് അധ്യക്ഷനായി. ആർട്ടിസ്റ്റ് ജയരാജനെയും ചടങ്ങിൽ ആദരിച്ചു. കിരൺ ബി.ഗോപാൽ, രവിശങ്കർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായി.

Post a Comment

Previous Post Next Post