ബൈപ്പാസ് നവീകരണം; കേച്ചേരി പന്നിത്തടം റോഡിലെ ഗതാഗത നിരോധനം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു

വെള്ളിയാഴ്ച്ച മുതൽ തുടങ്ങുവാൻ ഉദ്ദേശിച്ച കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിന്റെ ബിസി ടാറിങ് പ്രവർത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ലെന്ന് കെ ആർ എഫ് ബി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു

Post a Comment

Previous Post Next Post