പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന പറവകൾക്ക് സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ കേച്ചേരി സാജ് ഡെന്റൽ ക്ലീനിക്ക് സീനിയർ ഡോക്ടർ സരിതാ സജീവിനു പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രടറി ഷാജി തോമസ് കൈമാറി.


 സ്നേഹ തണ്ണീർ കുടം ബ്രോഷർ കൈമാറി.

കേച്ചേരി:പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന പറവകൾക്ക് സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ കേച്ചേരി സാജ് ഡെന്റൽ ക്ലീനിക്ക് സീനിയർ ഡോക്ടർ സരിതാ സജീവിനു പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രടറി ഷാജി തോമസ് കൈമാറി.

 2019 ൽ കുന്നംകുളത്ത് വെച്ച് നടന്ന ഒരു പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ച് മനസിലാക്കിയപ്പോൾ സംഘടനയിൽ അംഗത്വം സ്വീകരിക്കുകയും .തുടർന്ന് നടന്ന ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു ... ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറായും ഡോക്ടറെ തിരഞ്ഞെടുത്തു

2011 ൽ തൃശൂരിൽ പ്രവർത്തനം തുടങ്ങിയ ഈ ജനകീയ പ്രസ്ഥാനം പ്രകൃതിയെയും, മനുഷ്യനെയും സ്നേഹിക്കുകയും , സംരക്ഷിക്കുകയും ചെയ്യുന്നത് മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണെന്നും, ഈ മാതൃക എല്ലാവരും പിൻതുടരണമെന്നും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post