ചാലിശ്ശേരി കവുക്കോട് തെക്കേക്കര വെളുത്തപറമ്പിൽ മുഹമ്മദ് കുഞ്ഞുമോൻ മുസ്ലിയാർ(75)അന്തരിച്ചു.
കബറടക്കം വ്യാഴാഴ്ച
രാവിലെ 1130 ന് ചാലിശ്ശേരി മുഹ് യുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ:
നഫീസ.
മക്കൾ :
നൗഫൽ,തുഫൈൽ,സുഹൈൽ,ഉനൈസ്,ഉമൈറ.
മരുമക്കൾ:
റസിയ,ഷാദിയ,ഷൈലത്ത്,റിൻഷ,ഷെബിൻ.
Tags:
OBITUARY


