ജാൻസി പാവു അന്തരിച്ചു.
കോഴിക്കോട്. മീഞ്ചന്ത ഫ്ലൈ ഓവറിന് സമീപം താമസിക്കുന്ന ജിംഗിൾ ബെൽസ് വസതിയിൽ ജാൻസി പാവു (79 വയസ്സ്) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വസതിയിലെ ശുശ്രൂഷയും നാലുമണിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തിഡ്രൽ വെസ്റ്റ് ഹിൽ സെമിത്തെരിയിൽ നടക്കും.
ഭർത്താവ് പരേതനായ പി. ടി. പാവു.
മകൻ, സി എ ബ്യൂട്ടിപ്രസാദ്. ( Prasad Associates Chartered Accountants, Dubai )
മരുമകൾ - അനിത പ്രസാദ്
Tags:
OBITUARY