പഴഞ്ഞി ചെറുതുരുത്തി റോഡിൽ തലേക്കര കറുപ്പൻ മകൻ കുഞ്ഞുമോൻ (92) അന്തരിച്ചു.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: കാർത്ത്യാനി
മക്കൾ: സാവിത്രി (റിട്ട. അദ്ധ്യാപിക രാജാസ് GHS കോട്ടക്കൽ ) , വസന്ത , ശോഭ ,
പ്രകാശൻ (പ്രകാശ് ചിപ്പ്സ് പഴഞ്ഞി ) , അനിത
മരുമക്കൾ ' ചന്ദ്രൻ (റിട്ട.. ഹെൽത്ത് ഇൻസ് പെകടർ) , പരേതനായ ഹരിദാസ് , ജനാർദ്ദനൻ , തിലകൻ , നിഷ
Tags:
OBITUARY


