മതസൗഹാർദത്തിന്റെ സ്നേഹം പങ്കിട്ട് മുസ്ലിം അസോസിയേഷൻ ഇഫ്‌താർ സംഗമം നടത്തി മുഖ്യമന്ത്രി


 തിരുവനന്തപുരത്ത്

മുസ്‌ലിം അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.


തിരുവനന്തപുരം : മതസൗഹാർദത്തിന്റെ സ്നേഹം പങ്കിട്ട് മുസ്ലിം അസോസിയേഷൻ ഇഫ്‌താർ സംഗമം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ കക്ഷിരാഷ്ട്രീയഭേദമെന്യേ നിരവധിപ്പേർ പങ്കെ ടുത്തു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല, അൻവർ സാദത്ത്, പി.സി. വിഷ്ണുനാഥ്, എം.വിൻസെൻ്റ്, രാഹുൽ മാ കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ, വി.ജോയി, അഹമ്മദ് ദേവർകോ വിൽ, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, പി. ഉബൈദുള്ള, ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെ.മുരളീധരൻ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, പാലോട് രവി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വി.പി. സുഹൈബ് മൗലവി, ഗുരുരത്നം ജഞാനതപസ്വി, ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്, ഉന്നത പോലീസുദ്യോഗസ്ഥരായ എം.ആർ. അജി ത്കുമാർ, മനോജ് എബ്രഹാം, തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post