എൽഡിഎഫ് മണ്ഡലം കമ്മിറ്റി തൃത്താല ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ സംസ്ഥാന കൗൺസി ലംഗം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


 എൽഡിഎഫ് മണ്ഡലം കമ്മിറ്റി തൃത്താല ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ സംസ്ഥാന കൗൺസി ലംഗം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി നൗഷാദ് അധ്യക്ഷ നായി. സിപിഐ എം ജില്ലാ കമ്മി റ്റിയംഗം പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, എ കെ ദേവദാസ്, കെ വിജയൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post