എടപ്പാൾ ഭാരതീയ വിചാരകേന്ദ്രം വാർഷിക സമ്മേളനം സമാപിച്ചു

എടപ്പാൾ: ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം 2025 മാർച്ച് 23-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എടപ്പാൾ നടുവട്ടം ശുകപുരിയിൽ നടന്നു. ഇന്ത്യൻ വിജ്ഞാന പാരമ്പര്യം എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ അധ്യക്ഷൻ ഡോ. രവിശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു.

ഡോ. ഗിരീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം.കെ. അജിത്, എം.പി. കൃഷ്ണാനന്ദ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.

Post a Comment

Previous Post Next Post