വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വർധിപ്പിച്ച തൊഴിൽ കരം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമിതി സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നത്.
രാവിലെ 10.30 ന് പ്രകടനമായി വ്യാപാരികൾ
സെക്രട്ടറിയേറ്റിനു മുന്നിലെത്തും തുടർന്ന് നടക്കുന്ന സമരം സംസ്ഥാന പ്രസിഡൻറ്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി ഇ എസ് ബിജു തുടങ്ങിയ ജില്ലാ - സംസ്ഥാന നേതാക്കൾ പങ്കെടുക്കും.