Home ഗുരുവായൂരില്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം;വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14 പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ. byWELL NEWS •April 08, 2025 0 ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ 12 മുതല്‍ 20 വരെ വി.ഐ.പി സ്പെഷ്യല്‍ ദർശനങ്ങള്‍ക്ക് ഗുരുവായൂർ ക്ഷേത്രത്തില്‍ നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു.1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും. Facebook Twitter