വരവൂർ കൊള്ളന്നൂർ പരേതനായ കുര്യൻ ഭാര്യ താണ്ടമ്മ ( 88 ) അന്തരിച്ചു

വരവൂർ കൊള്ളന്നൂർ പരേതനായ കുര്യൻ ഭാര്യ താണ്ടമ്മ ( 88 ) അന്തരിച്ചു
സംസ്കാരം ചൊവ്വ (8.4.25 ) രാവിലെ പത്തിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും

മക്കൾ - ആനി, വർഗീസ്, ഉഷ, അനിത, ജേക്കബ് (കേരള കോൺഗ്രസ് (എം) വരവൂർ മണ്ഡലം പ്രസിഡന്റ് )

മരുമക്കൾ - ജോർജ്, രാജൻ , ജെയ്സൺ , മിനി , ലിജി

Post a Comment

Previous Post Next Post