ചാലിശ്ശേരി യാക്കോബായ പള്ളിയിൽ നിന്ന് ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി

ദേശാഭിമാനി ദിനപത്രത്തിന് വരിക്കാരെ ചേര്‍ക്കല്‍ ക്യാമ്പയിന്റെ ഭാഗമായി ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദേശാഭിമാനി വാർഷിക വരിക്കാരായി ഇടവക വികാരി ഫാദർ ബിജു മൂങ്ങാംകുന്നേൽ നിന്ന് സി. പി. ഐ. എം തൃത്താല ഏരിയ കമ്മറ്റി അംഗം കെ.എ പ്രയാൺ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി.

സിപിഎം ടൗൺ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സണ്ണി.കെ.ജി, ബാബു, ബോബൻ, സന്തോഷ്, മോഹനൻ, നിധീഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post