നന്നംമുക്ക്കുടുംബരോഗ്യത്തിൽലോക ആരോഗ്യദിനം ആഘോഷിച്ചു.

 

നന്നംമുക്ക്കുടുംബരോഗ്യത്തിൽലോകആരോഗ്യദിനംആഘോഷിച്ചു.ചങ്ങരംകുളം : ഏപ്രിൽ ഏഴ് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു നന്നംമുക്ക് കുടുംബരോഗ്യ കേന്ദ്രത്തിലെ അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബരോഗ്യകേന്ദ്രത്തിലും ലോകആരോഗ്യ ദിന സന്ദേശ റാലിയും കൂട്ട നടത്തവും ബോധവൽക്കരണവും നടത്തിപരിപാടി നന്നമുക്ക് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉൽഘാടനം ചെയ്തഡോ ഷബാന അധ്യക്ഷയായി 

  പൊതുജന പങ്കാളിത്തോടുകൂടി നടന്ന റാലികളിൽ JHI, JPHN, MLSP, എന്നിവർ ബോധവൽക്കരണ ക്ലാസ്സുകളുംനടത്തി,നന്നംമ്മുക്ക്ഗ്രാമപഞ്ചായത്തംഗങ്ങൾ , കുടുംബരോഗ്യ കേന്ദ്രംജീവനക്കാർ,ആശപ്രവർത്തകർ , സാസ്‌ക്കരിക പ്രവർത്തകർ എന്നിവർ റാലിയിൽ അണി നിരന്നു.

Post a Comment

Previous Post Next Post