മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ മികച്ചപ്രവർത്തനങ്ങൾ കാഴ്ചവെച്ച് പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം എം.എം എ എൽ.പി.സ്കൂൾ കവുക്കോട് നേടി

 

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽമികച്ചപ്രവർത്തനങ്ങൾ

കാഴ്ചവെച്ച് പാലക്കാട്ജില്ലയിലെ വിദ്യാലയങ്ങളിൽഒന്നാം സ്ഥാനം എം.എം എ എൽ.പി.സ്കൂൾ

കവുക്കോട് നേടി.ശുചിത്വ - മാലിന്യസംസ്കരണം, ജലസുരക്ഷ


ജൈവ വൈവിധ്യ സംരഷണം, ഹരിത പെരുമാറ്റച്ചട്ടം എന്നീ മേഖലകളുമായി


ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്ത്ജില്ലയിലെ ഏറ്റവും മികച്ചഹരിത വിദ്യാലയമായി


തദ്ദേശസ്വയം ഭരണ വകുപ്പാണ് സ്കൂളിനെതിരഞ്ഞെടുത്തത്


നിലവിൽ ഹരിത കേരളകേരളം മിഷൻ എ പ്ലസ്ഗ്രേഡോടെ ഹരിത വിദ്യാ


ലയമാണ് എം.എം എ എൽ പി സ്കൂൾ കവുക്കോട് ' ജില്ലയിലെ


മികച്ച ഹരിത വിദ്യാലയ


ത്തിനുള്ള ഉപഹാരം


പാലക്കാട് ജില്ലാകളക്ടർ


ജി. പ്രിയങ്കയിൽ നിന്ന്


സ്കൂൾ പ്രധാനധ്യാപകൻ


ബാബുനാസർ ഏറ്റുവാങ്ങി തദ്ദേശ സ്വയംഭരണവകുപ്പ് ജോയിൻറ്


ഡയറക്ടർ എം.കെ ഉഷ


അസിസ്റ്റൻ്റ് ഡയറക്ടർ


ഹമീദജലീസ വി.കെ


കുടുംബശ്രീ മിഷൻ ജില്ലാ


കോഡിനേറ്റർ ചന്ദ്രദാസ്


ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടി


രാജേഷ് പി


ഹരിതകേരളം മിഷൻ 


തൃത്താല ബ്ലോക്ക് റിസോ


ഴ്സ് പേഴ്സൺ നീ രണ്ട


എസ്.എം സി അംഗം


നൗഷാദ് എ എം.


ഇജാസ് കെ മജീദ് തച്ചറായിൽ എന്നിവർ


പങ്കെടുത്തു.

Post a Comment

Previous Post Next Post