ലഹരിക്ക് എതിരെ ബിജെപി പട്ടിത്തറ , കക്കാട്ടിരി ഏരിയ കമ്മിറ്റികൾ നൈറ്റ്‌ മാർച്ച്‌ നടത്തി


 ലഹരിക്ക് എതിരെ ബിജെപി പട്ടിത്തറ , കക്കാട്ടിരി ഏരിയ കമ്മിറ്റികൾ നൈറ്റ്‌ മാർച്ച്‌നടത്തി.രണ്ട്ഏരിയകൾസംയുകതമായി ആലൂർസെന്ററിലാണ് നൈറ്റ്‌ മാർച്ച്‌ നടത്തിയത്. ജില്ലാ സെൽകോഡിനേറ്റർസതീഷ്കുമാർ.എം. പി ഉൽഘാടനം നിർവഹിച്ചു.

മിഥുൻ കൃഷ്ണവംശം അധ്യക്ഷനായി  

രാജേഷ് ആലൂർ , മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, രതീഷ് തണ്ണീർക്കോട്, നാരായൻകുട്ടി,സുധീഷ് കുറുപ്പത്ത്,സജിഷ്പെരുമനൂർ,വിഷ്ണു മലമക്കാവ്, ലിജിത് ആലൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post