പരിശുദ്ധ പാത്രിയർക്കീസ് ബാവ റോമിലേക്ക്

ആകമാന സുറിയാനി ഓർത്തഡോക്സ‌് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോമിലേക്ക് യാത്ര തിരിച്ചു

Post a Comment

Previous Post Next Post