കേച്ചേരി - അക്കിക്കാവ് ബൈപ്പാസ് റോഡിൽ ബുധനാഴ്ച മുതൽ (14.05.2025) റോഡ് നിർമ്മാണ (BC ടാറിംഗ്) പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ അക്കികാവ് ജംഗ്ഷൻ മുതൽ പന്നിത്തടം ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു .

Post a Comment

Previous Post Next Post