ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ 2023 - 25 വർഷത്തെ എൻ.എസ്.എസ്. കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഹു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ഐ. രാജേന്ദ്രൻഎൻ.എസ്.എസ്. മീഡിയ ലീഡർ മുഹ്സിന കെ.എച്ചിന് നൽകി നിർവ്വഹിച്ചു. ബഹു.പിടിഎ പ്രസിഡണ്ട് ശ്രീ മോഹനൻ വി.കെ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ വൃന്ദ കെ.വി സ്വാഗതവും, എസ്.എം.സി. കൺവീനർ ശ്രീ കെ.വി.അരവിന്ദാക്ഷൻ, വൈസ്.പ്രസിഡണ്ട് ശ്രീ. സുധീപ്. വി.സി. സ്റ്റാഫ് സെക്രട്ടറി മീര പി. മാത്യു. പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ്. തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ്. ലീഡർ അൽമാസ് ഫാത്തിമ നന്ദിയും പറഞ്ഞു.