ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോ റിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്


 കൊച്ചി: എറണാകുളത്ത് ദേശീയ പാതയി ൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ടൂറി സ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. 28 പേർക്ക് പരിക്കേറ്റു. ഇ വരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേ ശികളാണ് ചികിത്സയിലുള്ളതെന്നാണ് വി വരം.ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അ പകടം. മലപ്പുറത്ത് പരിപാടിക്ക് പോയി തി രിച്ച് വരുകയായിരുന്നു ബസ്.


കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതി വാണ്. ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരു ന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപ കടകാരണമെന്നാണ് സൂചന.


ബസ് റോഡിൽ നിന്ന് നീക്കാൻ കഴിയാ ത്തതിനാൽ സർവീസ് റോഡ് വഴി വാഹന ങ്ങൾ വഴിതിരിച്ചു വിടുകയാണ്. പോലീ സും ഫയർഫോഴ്സു‌ം ചേർന്നാണ് പരി ക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപ്രതി യിലെത്തിച്ചത്.

Post a Comment

Previous Post Next Post