കടവല്ലൂർ കൊങ്ങിണി പറമ്പിൽ പരേതനായ ആലിക്കുട്ടി ഭാര്യ റിട്ടയർ അദ്ധ്യാപിക ആമിന(77)നിര്യാതയായി.


കടവല്ലൂർ കൊങ്ങിണി പറമ്പിൽ പരേതനായ ആലിക്കുട്ടി ഭാര്യ റിട്ടയർ അദ്ധ്യാപിക ആമിന(77)നിര്യാതയായി.
 കടവല്ലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെമുൻഅദ്ധ്യാപികയായിരുന്നു

ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.00 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.

മക്കൾ : മുഹമ്മദ് ഷുക്കൂർ, അമീർ, ഹസീന. 

മരുമക്കൾ: അബൂബക്കർ , റംല, ഷെജീന

Post a Comment

Previous Post Next Post