കാത്തിരിപ്പിന് വിരാമമായി തൃത്താല - കുമ്പിടി റോഡിലെ കൂമൻതോട് പാലത്തിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയായി.റോഡ് വാഹന ഗതാഗതത്തിനായി മന്ത്രി എം.ബി രാജേഷ് തുറന്ന് കൊടുത്തു.


 കാത്തിരിപ്പിന് വിരാമമായി

തൃത്താല - കുമ്പിടി റോഡിലെ കൂമൻതോട് പാലത്തിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയായി.റോഡ് വാഹന ഗതാഗതത്തിനായി മന്ത്രി എം.ബി രാജേഷ് തുറന്ന് കൊടുത്തു.

34 ലക്ഷം രൂപ ചെലവിൽ ഗാബിയോൺ ബോക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 26 മീറ്റർ

പാർശ്വഭിത്തി നിർമ്മാണം നടത്തിയത് 

നാല് മാസ ടെണ്ടർ കാലാവധിയുള്ള നിർമ്മാണ പ്രവർത്തികൾ 45 ദിവസം കൊണ്ടാണ് കാരാറുകാരായ KDS എൻഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ കമ്പനി പൂർത്തിയാക്കിയത്

ബാക്കിയുള്ള നിർമ്മാണ പ്രവർത്തികൾ തുടരുമെന്നും റോഡ് നിർമ്മാണം മഴക്കാലത്തിന് ശേഷം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post