ശക്തമായ മഴയെ തുടർന്ന് അക്കിക്കാവ് ആനക്കല്ല് റോഡ് സഞ്ചാരയോഗ്യമല്ലാതായി.

 

അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡിൽ രണ്ടിടത്ത് അപകടം. പന്നിത്തടം അക്കിക്കാവ് റോഡിൽ ബദർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു റോഡിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച് രാവിലെയാണ് സംഭവം. വടകരയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കേച്ചേരിയിൽ നിന്നും അക്കിക്കാവിലേക്ക് പോയിരുന്ന പിക്കപ്പ് വാൻ കുമ്പുഴ പാലത്തിനു സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടപകടങ്ങളിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post