ചങ്ങരംകുളം : ഭീകരക്കെതിരേ കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുന്നീ സംഘടനകൾ സംയുക്തമായി റാലി നടത്തി.
സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ആദർശ സമേളന ഭാഗമായി നടന്ന റാലി , മത പരിഷകരണ വാദങ്ങൾക്കും ലഹരി വ്യാപനത്തിനു മെതിരേയും ശബ്ദമുയർന്നു.
സയ്യിദ് എസ് ഐ കെ തങ്ങൾ , അബ്ദുൽ ജലീൽ അഹ്സനി, കെ.സി. ഹബീബുറഹ്മാൻ മുസ്‌ലിയാർ, കെ.സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, പി.പി നൗഫൽ സഅദി , നജീബ് അഹ്സനി, സുഹൈൽ കാളാച്ചാൽ, എ അഹ്മദ് ബാഖവി, ശരീഫ് ചിയ്യാ നൂർ , സലീം സഖാഫി മാങ്ങാട്ടൂർ, അഷ്റഫ് സഖാഫി മുതുകാട് , അബൂബകർ ബാഖവി, മൊയ്തീൻഷാ അതളൂർ നേതൃത്വം നൽകി