പെരുമ്പിലാവ് കോടമുക്ക് മണാളത്ത് വളപ്പിൽ പരേതനായ കോയക്കുട്ടിയുടെ മകൻ ഉമ്മർ (74) നിര്യാതനായി. ഖബറടക്കം വൈകിട്ട് 3. 30ന് പെരുമ്പിലാവ് സെൻട്രൽ ജുമഅ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും. തിത്തുമ്മയാണ് ഭാര്യ. ശിഹാബുദ്ദീൻ, ഷറഫുദ്ദീൻ എന്നിവർ മക്കളാണ്.
പെരുമ്പിലാവ് കോടമുക്ക് മണാളത്ത് വളപ്പിൽ ഉമ്മർ നിര്യാതനായി
byWELL NEWS
•
0