കുന്നംകുളം : മരത്തംകോട് എസ്റ്റേറ്റ് റോഡിൽ പ്ലാച്ചേരിൽ വീട്ടിൽ റവ പി.ജി തോംസൺ (റിട്ട വൈദികൻ സി.എസ് ഐ കൊച്ചിൻ മഹാ ഇടവക , മുൻ ചാലിശേരി CSI പള്ളി വികാരി ) ഭാര്യ ജെസി ജേക്കബ് (66) നിര്യാതയായി.
വെള്ളറക്കാട് വി.എസ്. യു. പി. എസ് മുൻ അധ്യാപികയാണ്. സംസ്കാരം തിങ്കളാഴ്ച ( 19.5 .25) വൈകീട്ട് മൂന്ന് മണിക്ക് കുന്നം കുളം സെൻ്റ് പോൾസ് സി. എസ് ഐ പള്ളിയിൽ
മക്കൾ: ടിജോ ജോർജ് (മാനേജർ, ഇസാഫ് ബാങ്ക് മണ്ണൂത്തി ),
ടിജിൻ മേരി (ഐ എച്ച് ആർ ഡി ,പുതുപ്പള്ളി കോട്ടയം)
മരുമക്കൾ: ജാനറ്റ് ജോർജ് (സി.എം.എസ് എച്ച് എസ് എസ് തൃശൂർ), റവ. ഷിനു ജോൺ ചാക്കോ (വൈദീകൻ,കൊച്ചിൻ മഹാ ഇടവക )
Tags:
OBITUARY