ചാലിശേരി അങ്ങാടി 104 നമ്പർ അങ്കണവാടി പ്രവേശനോൽസവം കുരുന്നുകൾക്ക് ആഹ്ലാദമായി.


 ചാലിശേരി അങ്ങാടി 104 നമ്പർ അങ്കണവാടി പ്രവേശനോൽസവം കുരുന്നുകൾക്ക് ആഹ്ലാദമായി.

പ്രവേശനോൽസവം പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനിവിനു ഉദ്ഘാടനം ചെയ്തു.

നവാഗതരായ കുഞ്ഞുങ്ങളെ പൂക്കൾ നൽകി സ്വീകരിച്ചു.

മധുരവിതരണവും നടത്തി.

ആശാവർക്കർ സാനി സ്വാഗതവും അങ്കണവാടി ടീച്ചർ സി.എം പ്രീതി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post