ആർത്താറ്റ് കൃഷിഭവനിൽ ജനകീയ ആസൂത്രണം 2025, സമഗ്ര പുഷ്പ കൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു.


 ആർത്താറ്റ് കൃഷിഭവനിൽ ജനകീയ ആസൂത്രണം 2025, സമഗ്ര പുഷ്പ കൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു.

കുന്നംകുളം : ആർത്താറ്റ് കൃഷി ഓഫീസർ സ്വേഗ ആന്റണി കെ പരിപാടിയിൽ പങ്കെടുത്ത എല്ലാവരേയും സ്വാഗതം ചെയ്തു.

 കുന്നംകുളം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. സുരേഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ, കുന്നംകുളം നഗരസഭ

 വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു.

 രേഖ സജീവ് (വാർഡ് കൗൺസിലർ ) ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ജസിനി കെ. എ ( അഗ്രികൾച്ചറൽ അസിസ്റ്റന്റ് ) നന്ദി പ്രകടനം നടത്തി.

Post a Comment

Previous Post Next Post