കടവല്ലൂർ പുലിക്കോട്ടിൽ പരേതനായ വറീകുട്ടി ഭാര്യ കുഞ്ഞാമ്മ ( 95) നിര്യാതയായി

കടവല്ലൂർ ഹൈസ്കൂൾ റോഡിൽ പുലിക്കോട്ടിൽ പരേതനായ വറീകുട്ടി ഭാര്യ കുഞ്ഞാമ്മ ( 95) നിര്യാതയായി.

സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 4.30 ന് ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആ ൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: സക്കറിയാച്ചൻ, 
ഓമന, പരേതനായ ജോസ് 

മരുമക്കൾ: സരള , ജെസി
മരുമകൻ :പരേതനായ കുഞ്ഞൻ 

Post a Comment

Previous Post Next Post