മങ്ങാട് പുളിഞ്ചോട് പുലിക്കോട്ടിൽ പരേതനായ മാത്തുക്കുട്ടി മകൻ റോബിൻ(46) അന്തരിച്ചു
byWELL NEWS•
0
മങ്ങാട് പുളിഞ്ചോട് പുലിക്കോട്ടിൽ പരേതനായ മാത്തുക്കുട്ടി മകൻ റോബിൻ(46) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മങ്ങാട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും..