കൊരട്ടിക്കര എടമന പരേതനായ പ്രഭാകരന്റെ മകൻ അനിൽകുമാർ നിര്യാതനായി. 54 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. സുഷിദയാണ് ഭാര്യ. അർച്ചന, ആതിര എന്നിവർ മക്കളാണ്
കൊരട്ടിക്കര എടമന പരേതനായ പ്രഭാകരന്റെ മകൻ അനിൽകുമാർ (54) നിര്യാതനായി
byWELL NEWS
•
0



