എടപ്പാളിലെ സി ഐ ടി യു മുൻ ചുമട്ടു തൊഴിലാളി യൂണിയൻ അംഗമായിരുന്ന വട്ടംകുളം തേക്കിൻക്കര മോഹനൻ(67) അന്തരിച്ചു.
ഭാര്യ:രമണി.
മക്കൾ: മിഹിൽ ,രഹിൽ
മരുമക്കൾ: പവിത്ര, വിൻസി.
പേരക്കുട്ടികൾ: നൈതിക്,നമിത്ത് നൈമിക,നൈവേക്.
സംസ്‍കാരം തിങ്കളാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കും.