ചാലിശ്ശേരി കവുക്കോട് കുളത്താണി ക്ഷേത്രത്തിന് സമീപം കുന്നത്ത് മന ഹേമലത ടീച്ചർ(75 ) അന്തരിച്ചു.
പൊന്നാനി റിട്ട:ഗേൾസ് ഹയർ സെക്കണ്ടറിസ്കൂൾഅദ്ധ്യാപികയായിരുന്നു.
ഭർത്താവ്:പരേതനായ ശങ്കരൻ നമ്പൂതിരി മാഷ്.
മക്കൾ:
അരുൺ,അഞ്ജു.
മരുമക്കൾ:
സജിത
(ആട്ടുതല മന, ശ്രീകൃഷ്ണ പുരം),
വാസുദേവൻ
(മേലേടത്ത് മന,പട്ടിക്കാട്).
സംസ്കാരം
തിങ്കളാഴ്ച
രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
Tags:
OBITUARY