വടക്കേക്കാട് പോലീസ് സ്‌റ്റേഷൻ പരിസര ത്തുനിന്ന് കളഞ്ഞു കിട്ടിയ തുക തിരിച്ചേൽപ്പിച്ച് മാതൃക കാട്ടി മാധ്യമപ്രവർത്തകൻ.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സിസിടി.വി. റിപ്പോർട്ടർ പി.പി. ഫൈസലിന് വടക്കേക്കാട് പോലീസ് സ്‌റ്റേഷൻ പരിസരത്തു നിന്ന് 500 രൂ പയുടെ നോട്ട് കെട്ട് കളഞ്ഞു കിട്ടിയത്. തുക സ്‌റ്റേഷനിൽ ഏല്പിക്കുകയും പണം കളഞ്ഞുകിട്ടിയതായുള്ള വിവരം സിസിടിവിയിലൂടെയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.
പണം നഷ്‌ടപ്പെട്ടത് കുര ഞ്ഞിയൂർ സ്വദേശി സത്താറിന്റെതായിരുന്നു. വിവരമറിഞ്ഞ ഇയാൾ സ്‌റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. വടക്കേക്കാട് എസ്. എച്ച്.ഒ. അനിൽകു മാറിന്റെ സാന്നിധ്യത്തിൽ സ്‌റ്റേഷനിൽ വെച്ച് രൂപ കൈമാറി 34,500 രൂപയാണ്
കെട്ടിൽ ഉണ്ടായിരുന്നത്. മാതൃ കാപരമായ ഫൈസലിന്റെ എസ് എച്ച് ഒ അഭിനന്ദിച്ചു
Tags:
LOCAL NEWS


