പഞ്ചായത്ത്കെട്ടിടഉദ്ഘാടനം,പ്രശസ്ത റാപ്പർ ഡബ്സി ജൂൺ 28ന് ചങ്ങരംകുളത്ത്.
ചങ്ങരംകുളം : പ്രശസ്ത റാപ് സിംഗറും, സൗത്ത് ഇന്ത്യയിലെ വിലയേറിയ താരവുമായ ഡബ്സി
ചങ്ങരംകുളം ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.പുതു തലമുറയുടെ ഹരമായിമാറിയഡബ്സിചങ്ങരംകുളത്ത് എത്തുന്നത് യുവാക്കൾ ആവേശത്തോടെയാണ് കാണുന്നത്.മലബാറി ബാങ്കർ, ഇല്ലുമിനാറ്റി,മണവാളൻ തഗ്, പന്തൽചാന്ത്,ഓളം അപ് തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധേയനാണ് ഡബ്സി.ജൂൺ 28 ന് ആലംകോട് പഞ്ചായത്തിൻ്റെ പുതിയ കെട്ടിട ഉൽഘാടനത്തോടനുബന്ധിച്ചു വൈകീട്ട് 7 മണിക്കാണ് പരിപാടി നടക്കുന്നത്.