ഡോ. വർഗ്ഗീസ് ജോബ്
അന്തരിച്ചു
കുന്നംകുളം : യൂണിറ്റി ആശുപത്രി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വടക്കേത്തലക്കൽ പരേതനായ ഇയ്യാവു മകൻ ഡോ.വർഗ്ഗീസ് ജോബ് (റെജി) (84) അന്തരിച്ചു. കഴിഞ്ഞ 43 വർഷമായി യൂണിറ്റി ആശുപത്രിയിൽ ഡോക്ടറായിരുന്നു
ഭാര്യ:പരേതയായ ഡോ: ഏലിയാമ്മ.
മക്കൾ:
നീന വർഗീസ്
(പുനരധിവാസ മനഃശാസ്ത്രജ്ഞൻ, തിരുവനന്തപുരം) ,
രശ്മി വർഗീസ് (ഡയറക്ടർ എൽസെവിയർ, മിനിയാപൊളിസ്, യുഎസ്എ),
കിരൺ വർഗീസ് (കമ്പ്യൂട്ടർ എഞ്ചിനീയർ, ടെക്സസ് യുഎസ്എ ഓസ്റ്റിൻ)
മരുമക്കൾ:
എൽദോ, ദീപു, സ്മിത.
സഹോദരൻ : വിനയൻ ജോബ് ( കുന്നംകുളം നഗരസഭ മുൻ വൈസ് ചെയർമാൻ )
സംസ്കാരം ജൂലായ് 1 ചൊവ്വാഴ്ച രാവിലെ
12 മണിക്ക് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.