മൂക്കുതല സ്വദേശി രാജൻ കെ.വി അന്തരിച്ചു

 

ചങ്ങരംകുളം: മൂക്കുതല സ്വദേശി പഴഞ്ഞിയിൽ താമസിക്കുന്ന കൂത്തൂർ പരേതനായ വറതപ്പൻ മകൻ രാജൻ (71) അന്തരിച്ചു

ദീർഘകാലം ഷൊർണ്ണൂർ മയിൽ വാഹനം ബസ്സ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മൂക്കുതല ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: പരേതയായ ലത

മക്കൾ: പരേതയായ ലിജ , ലിജേഷ് ,ലിഷ 

മരുമക്കൾ: മോൺസി , റോസ്മീ , എബൽ ചെറി

Post a Comment

Previous Post Next Post