:മുതുർ യന്ത്ര വൽകൃത ചകിരി സഹകരണ സംഘം പ്രസിഡന്റായി പി.എച്ച്.അനീഷിനെ തെരഞ്ഞെടുത്തു. മികച്ച സഹകാരിയും,സംഘാടകനുമായ ഇദ്ദേഹം നിലവിൽ വട്ടംകുളം ടൗൺ മുസ്ലിം ലീഗിന്റെ പ്രസിഡന്റും,പ്രവാസി ലീഗിന്റെ സ്റ്റേറ്റ് കൗൺസിലറുമാണ്. എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡെന്റും,ഷൊർണൂർ അൽ അമീൻ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഡയറക്ടർ കൂടിയായ അനീഷ്,മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ്