എം.വി.മനോജ് കുമരനല്ലൂരിന് പുരസ്‌കാരം

കുമരനല്ലൂർ മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ ഏർപ്പെടുത്തിയ ബല സാഹിത്യത്തിനും കവിതയ്ക്കുമുള്ള എൻഡോവ്മെന്റ് പുരസ്കാരം എം.വി.മനോജ് കുമരനല്ലൂരിനു ലഭിച്ചു. മിഠായിത്തെരുവിലെ പൂച്ച എന്ന ബാലസാഹിത്യ കൃതിക്കും ഖജുരാഹോ എന്ന കവിതാ സമാഹാരത്തിനുമാണ് പുരസ്കാരം. ഓഗസ്റ്റ‌് 31ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Post a Comment

Previous Post Next Post