തൃശ്ശൂർ: പീച്ചി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നല്ല രീതിയിൽ നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി 20.06.2025 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉൽപ്പാദനനിലയം/ റിവർസ്ലൂയിസ് വഴി വെള്ളം തുറന്നു വിടുന്നതാണ്* മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 20 സെൻറീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.