അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.


 പാവിട്ടപ്പുറം: അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 

പ്രത്യേക അസംബ്ലി, റാലി മുതലായവ സംഘടിപ്പിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷനുമായി സഹകരിച്ചു ലഹരി വിരുദ്ധ ക്യാംപയിനും നടത്തി. കേരള വഖഅഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ മുഖ്യാഥിതിയായി ലക്ഷ്മണൻ മാസ്റ്റർ അവതരിപ്പിച്ച ലഹരിക്കെതിരെ സന്ദേശം നൽകിയ ഏകപാത്ര നാടകവും

സദസ്സിൽ അരങ്ങേറി

Post a Comment

Previous Post Next Post