ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ NSS ന്റെ നേതൃത്വത്തിൽപരിസ്ഥിതി - ആരോഗ്യം - ശുചിത്വം - NSS കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.


ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ NSS ന്റെ നേതൃത്വത്തിൽപരിസ്ഥിതി - ആരോഗ്യം - ശുചിത്വം - NSS കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.

കടവല്ലൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കുമാർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ വൃന്ദ കെ.വി അധ്യക്ഷയായ യോഗത്തിൽ NSS വളണ്ടിയർ ആൻലിയ പി ലിജോ സ്വാഗതവും, ഗോകുൽകൃഷ്ണ, ശ്രീഹരി എ.ആർ തുടങ്ങിയവർ വിശകലനവും, നിവേദ്യ പി.യു. നന്ദിയും പറഞ്ഞു. അധ്യാപികമാരായ ബിനി. വി.ബി, ഗീത. എ., രമാദേവി, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post