ന്യൂഡല്‍ഹി: റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 3, ടെക്‌നീഷ്യന്‍ ഗ്രേഡ് 1, സിഗ്‌നല്‍ തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം സി.ഇ.എന്‍ നമ്പര്‍: 02/2025. ആകെ 6238 ഒഴിവുകളാണുള്ളത്. (ഗ്രേഡ് 1 സിഗ്‌നല്‍ - 183, ഗ്രേഡ് 3 ടെക്‌നീഷ്യന്‍ - 6055).തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 197 പേര്‍ക്ക് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിവിധ ഗ്രേഡുകളില്‍ ലഭ്യമായ ഒഴിവുകള്‍ - ഗ്രേഡ് - 1 സിഗ്‌നല്‍ 6, ടെക്‌നീഷ്യന്‍ ഗ്രേഡ് 3- ട്രാക് മേഷ്യന്‍ - 8, ബ്ലാക്‌സ്മിത്ത് - 11, കാരിയേജ് ആന്‍ഡ് വാഗണ്‍ - 107, ഡീസല്‍ ഇലക്ട്രിക്കല്‍ - 5, ഡീസല്‍ (മെക്കാനിക്കല്‍) -2, ഇലക്ട്രിക്കല്‍ (ജി.എസ്)- 11, ഇലക്ട്രിക്കല്‍ (ടി.ആര്‍.ഡി) - 7, ഇ.എം.യു - 2, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് - 21, റിവെറ്റര്‍ - 7, വെല്‍ഡര്‍ (ഒ.എ.എല്‍) - 10. നിശ്ചിത ഒഴിവുകള്‍ എസ്.സി,എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ല്‍. ജൂലൈ 28വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും.