എടപ്പാൾ കോലൊളമ്പ് തെക്കുപുറത്തു വീട്ടിൽ ഗോപിനാഥൻ നായർ (75 വയസ്സ് ) നിര്യാതനായി

എടപ്പാൾ : കോലൊളമ്പ് തെക്കുപുറത്തു വീട്ടിൽ ഗോപിനാഥൻ നായർ (75 വയസ്സ് ) നിര്യാതനായി.സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ 

ഭാര്യ : രമണി (മുൻ അങ്കണവാടി ടീച്ചർ) 

മക്കൾ : രഞ്ജിത്ത് (ദുബായ് ), രശ്മി.

മരുമക്കൾ : രാജേഷ്, സൗമ്യ.

Post a Comment

Previous Post Next Post